കോട്ടയത്ത് ഓൺലൈനായി ട്യൂഷൻ പഠിക്കണോ..? ഓൺലൈനിലും ഓഫ് ലൈനിലും പഠിച്ച് മിടുക്കരാകാം; ട്യൂഷൻ പഠിക്കാൻ ഈ നമ്പരിൽ വിളിക്കാം

കോട്ടയം: കോട്ടയത്ത് ഓൺലൈനിലും ഓഫ് ലൈനിലും ട്യൂഷൻ പഠിക്കാൻ അവസരം. ആറു മുതൽ പത്തു വരെയുള്ള ക്ലാസിലെ കുട്ടികൾക്കായാണ് ട്യൂഷൻ പഠനത്തിന് അവസരം ഒരുങ്ങുന്നത്. മാത്സിനും, സോഷ്യൽ സയൻസിനും സയൻസിനുമാണ് മികച്ച അധ്യാപകരുടെ കീഴിൽ ട്യൂഷന് അവസരം ഒരുങ്ങുന്നത്. 6 മുതൽ പത്തു വരെയുള്ള ക്ലാസിലെ കുട്ടികൾക്കാണ് ട്യൂഷന് അവസരം ഒരുങ്ങുന്നത്. ആറു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് മാത്സിനും ട്യൂഷൻ ലഭിക്കും. ഫോൺ – 09947881658.

Advertisements

Hot Topics

Related Articles