വെച്ചൂരിൽ ഒരു മുറം പൂവ് പദ്ധതിയ്ക്കു തുടക്കമായി

വെച്ചൂർ :വെച്ചൂർ കൃഷി ഭവന്റ ആഭിമുഖ്യത്തിൽ ഓണത്തിന് ഒരു മുറം പൂവ് പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിൻസി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കെ .ആർ .ഷൈല കുമാർ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. വൈക്കംകൃഷി അസിസ്റ്റൻറ് ഡയറക്ടർ പി.പി. ശോഭ , പഞ്ചായത്ത് അംഗങ്ങളായ സോജിജോർജ് , പി.കെ.മണിലാൽ, കൃഷി ഓഫിസർ സാനിയവി.ജെയിംസ്, പി.പി. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles