കോട്ടയം നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ; യാത്രക്കാർക്ക് ആർക്കും പരിക്കില്ല

കോട്ടയം : നഗരം മദ്യത്തിൽ ശാസ്ത്ര റോഡിൽ നമ്പർ പ്ലേറ്റ് കടയ്ക്കു മുന്നിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ശാസ്ത്രി റോഡലെ ഇറക്കമിറങ്ങി എത്തിയ കാറും റോഡരികിൽ പാർക്ക് ചെയ്ത ശേഷം മൂന്നോട്ട് എടുത്ത കാറും തമ്മിൽ കൂട്ടിയിടിച്ചതാണെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് ശാസ്ത്രി റോഡിൽ നമ്പർപ്ലേറ്റ് കടയ്ക്ക് മുന്നിൽ നേരിയ ഗതാഗത തടസ്സമുണ്ടായി. കാർ യാത്രക്കാർക്കാർക്കും പരിക്കില്ല.

Advertisements

Hot Topics

Related Articles