വിവാഹ വാഗ്ദാനം നൽകിയ യുവതിയെ പീഡിപ്പിച്ചു; ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശിയെ പൊലീസ് പിടികൂടി

പാലാ: ഈരാറ്റുപേട്ട: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഈരാറ്റുപേട്ട നടക്കൽ കരോട്ടുപറമ്പിൽ വീട്ടിൽ യൂസഫ് മകൻ നിബിൻ ഖാൻ (22) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾന്റെ സഹപാഠിയായ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles