കല്ലൂപ്പാറ : ആറുവീടർ വലിയവീട്ടൽ കുടുംബാംഗം കൊച്ചുപാറയ്ക്കൽ മാത്യു സഖറിയ ( രാജപ്പൻ – 75 ) നിര്യാതനായി. ഭാര്യ: ഏലിയാമ്മ സഖറിയ (അമ്മിണി) കുന്നന്താനം പാറാങ്കൽ കുടുംബാംഗം.
മക്കൾ: രഞ്ജിത് സഖറിയ (മസ്കറ്റ്), അഞ്ജു സെലക്സ്, അനു ഷിജു (ഇരുവരും ഓസ്ട്രേലിയ).
മരുമക്കൾ: മായ (മസ്കറ്റ്), സെലക്സ് മാമ്മൻ, ഷിജു ചെറിയാൻ (ഇരുവരും ഓസ്ട്രേലിയ).
കൊച്ചു മക്കൾ: ആൻഡ്രിയ, നേതൻ, നവോമി, നഥാനിയ.
Advertisements
ഭൗതിക ശരീരം ജൂലൈ 30 ശനിയാഴ്ച്ച രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്ക്കാരം 2.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.