പത്തനംതിട്ട: കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ കല്ലേലിത്തോട്ടം എസ്റ്റേറ്റിലെ 34-ാം നമ്പർ അംഗനവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു, ആളപായമില്ല. ഈ വില്ലേജിൽ കൊച്ചു വയ്ക്കര ഭാഗത്ത് പഞ്ചായത്ത് റോഡിൽ വെള്ളം കയറി. വാഹനങ്ങൾ പോകുന്നതിന് ബുദ്ധിമുട്ടുണ്ട്. തണ്ണിത്തോട് വില്ലേജിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് രണ്ടു വീടുകൾക്ക് വിളളൽ ഉണ്ടായിട്ടുണ്ട്.
Advertisements