കോട്ടയം ആഞ്ജനെയ ആയുർവേദ ഹോസ്പിറ്റൽ & കളരി മർമ്മ ചികിത്സലയത്തിന് പുരസ്്കാരം; ചിത്തിരതിരുനാൾ ബാലരാമ വർമ്മയുടെ പേരിലുള്ള പട്ടുംവളയും ഉണ്ണികൃഷ്ണൻ ഗുരുക്കളും മകൻ ഹരികൃഷ്ണനും ഏറ്റുവാങ്ങി

കോട്ടയം: ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ അനുസ്മരണത്തിന്റെ ഭാഗമായുള്ള പുരസ്‌കാരം കോട്ടയം ആഞ്ജനേയ ആയുർവേ ഹോസ്പിറ്റൽ ആന്റ് കളരിമർമ്മ ചികിത്സാലയത്തിന്. ഇദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരവു പട്ടുംവളയും ആഞ്ജനേയ ആയുർവേ ഹോസ്പിറ്റൽ ആന്റ് കളരിമർമ്മ ചികിത്സാലയം ഭാരവാഹികൾ ഏറ്റുവാങ്ങി.

Advertisements

കോട്ടയം ആഞ്ജനെയ ആയുർവേദ ഹോസ്പിറ്റൽ & കളരി മർമ്മ ചികിത്സലയത്തിന്റെ ഡയറക്ടർ ഉണ്ണികൃഷ്ണൻ ഗുരുക്കളും മകൻ ഡോ.ഹരികൃഷ്ണനും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവിന്റെ അനുസ്മരണത്തോടനുബന്ധിച് നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയിൽ നിന്നുമാണ് പട്ടുംവളയും ഏറ്റുവാങ്ങിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.