മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഗൈഡൻസ് ബ്യുറോ, എംപ്ലോയബിലിറ്റി സെന്റർ കോട്ടയം,നാഷണൽ കരിയർ സർവീസ് എന്നിവയുടെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് ആഗസ്ത് 27 ശനിയാഴ്ച രാവിലെ 9മണിമുതൽ “BRIGHT MINDS 2022” എന്ന പേരിൽ മെഗാ ജോബ് ഫെയർ നടത്തുന്നു.
KPO, BPO, IT, ബാങ്കിങ്, നോൺ-ബാങ്കിങ് , FMCG, ഓട്ടോമൊബൈൽസ് ടെക്നിക്കൽ – നോൺ ടെക്നിക്കൽ, ഹോസ്പിറ്റൽസ്, ഹോസ്പിറ്റാലിറ്റി, ഫാർമസ്യൂട്ടിക്കൽസ്, റീറ്റെയ്ൽ, ഇൻഷുറൻസ് മേഖലകളിലെ 2000ത്തോളം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. +2, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം.
പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക.
https://forms.gle/wMFAHHQQcpRTsZjp6