കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ അടക്കം കോട്ടയം ഇടുക്കി ജില്ലകളിലെ 15 പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; സംസ്ഥാനത്ത് 261 പൊലീസ് ഉദ്യോഗസ്ഥർക്ക് മെഡൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി

തിരുവനന്തപുരം: ഇടുക്കി കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ അടക്കം കോട്ടയം ഇടുക്കി ജില്ലകളിലെ 15 പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. കോട്ടയം ജില്ലയിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കും, ഇടുക്കി ജില്ലയിലെ മൂന്നു ഡിവൈഎസ്പിമാർ അടക്കം പത്തു പേർക്കുമാണ് ഇപ്പോൾ മുഖ്യമന്ത്രി പൊലീസ് മെഡൽ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെമ്പാടുമായി 261 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മെഡൽ ലഭിച്ചിരിക്കുന്നത്. മെഡൽ ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക ഇവിടെ അറിയാം.

Advertisements

ഇടുക്കി

  1. വി.എ നിഷാദ്‌മോൻ – ഡിവൈഎസ്പി കട്ടപ്പന ഇടുക്കി
  2. ഇമ്മാനുവേൽ പോൾ – ഇടുക്കി സബ് ഡിവിഷൻ
  3. കെ.ആർ മനോജ് – മൂന്നാർ ഡിവൈഎസ്പി
  4. ക്ലീറ്റസ് ജോസഫ് – സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വാഗമൺ
  5. വി.വി റോജിമോൻ – അസി.സബ് ഇൻസ്‌പെക്ടർ കടുത്തുരുത്തി പൊലീസ് സ്റ്റേഷൻ കോട്ടയം
  6. ബി.സിജി – അസി.സബ് ഇൻസ്‌പെക്ടർ വൈക്കം പൊലീസ് സ്റ്റേഷൻ
  7. പി.എസ് ശ്രീജോവ് – അസി. സബ് ഇൻസ്‌പെക്ടർ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് കോട്ടയം
  8. എം.ഐ ഹാഷിക് – സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗ്രേഡ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ കോട്ടയം
  9. പ്രതീഷ് രാജ് – സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗ്രേഡ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ കോട്ടയം
  10. കെ.പി ബിന്ദു – അസി.സബ് ഇൻസ്‌പെക്ടർ ഗ്രേഡ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ ഇടുക്കി.
  11. എ.എൻ വിജയകുമാർ – അസി.സബ് ഇൻസ്‌പെക്ടർ ഗ്രേഡ് ഉടുമ്പഞ്ചോല പൊലീസ് സ്റ്റേഷൻ ഇടുക്കി
  12. പി.ജെ സിനോജ് – സിവിൽ പൊലീസ് ഓഫിസർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ ഇടുക്കി
  13. ഗ്രേസൺ ആന്റണി – സിവിൽ പൊലീസ് ഓഫിസർ കോമ്പന്മേട് നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ ഇടുക്കി
  14. ടോണി ജോൺ – സിവിൽ പൊലീസ് ഓഫിസർ വണ്ടന്മേട് പൊലീസ് സ്റ്റേഷൻ ഇടുക്കി
  15. എസ്.അനീഷ് കുമാർ – സിവിൽ പൊലീസ് ഓഫിസർ ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ഇടുക്കി.

Hot Topics

Related Articles