ഒളശ വൈഎംസിഎയിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

കോട്ടയം: ഒളശ വൈഎംസിഎയിൽ 75 മത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. കോട്ടയം സബ് റിജിയൺ ചെയർമാൻ ലിജോ പാറെക്കുന്നുംപുറം ദേശീയ പതാക ഉയർത്തി.വൈസ് പ്രസിഡന്റ് രാജേഷ് ജോൺ,സെക്രട്ടറി ജയിൻ ജോൺ,ട്രഷറർ രാജേഷ് ചാണ്ടി,മുൻ സെക്രട്ടറി ജോൺ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles