ലോകമുലയൂട്ടൽ വാരാചരണം; ബോധവത്കരണ സന്ദേശവുമായി സംഗീത ആൽബം പുറത്ത്; സംഗീത ആൽബത്തിന്റെ വീഡിയോ കാണാം

കോട്ടയം: 2022 ആഗസ്റ്റ് 1 മുതൽ 7 വരെ ആചരിച്ച ലോക മുലയൂട്ടൽ വാരത്തിന്റെ പ്രചരണാർത്ഥവും മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിചുള്ള ബോധവൽക്കരണത്തിനും വേണ്ടി രൂപേഷ് രവീന്ദ്രൻ രചിച്ച് സംഗീതജ്ഞനും ആരോഗ്യ പ്രവർത്തകനുമായ വി ബി രാജേഷ് ഈണം നൽകിയ സിംഗിരി സിംഗരെ എന്ന് തുടങ്ങുന്ന സംഗീത ആൽബം സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തു.. പ്രശസ്ത നാടൻപാട്ട് കലാകാരിയും പിന്നണി ഗായികയുമായ പ്രസീത ചാലക്കുടിയും,സംഗീത സംവിധായകൻ വി ബി രാജേഷും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Advertisements

Hot Topics

Related Articles