പല്ല് എന്നത് മനുഷ്യനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട അവയവമാണ്. പല്ലിന്റെ സംരക്ഷണത്തിനായി ഏറെ സമയമാണ് പലപ്പോഴും മനുഷ്യൻ ചിലവിടുന്നത്. എന്നാൽ, ചെറിയ പ്രശ്നങ്ങൾക്ക് ലഭിക്കുന്ന പരിചരണം പലപ്പോഴും പല്ലിനെ അപകടത്തിലേയ്ക്കു തള്ളി വിടും. ഈ സാഹചര്യത്തിൽ പല്ല് പരിശോധിക്കുന്നത് ആരാണ് എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കൂണുപോലെ മുളച്ചുപൊന്തുന്ന, ആരെന്നും എന്തെന്നും അറിയാത്ത പലരുമാണ് ഈ സ്ഥാപനങ്ങൾ ആരംഭിക്കുന്നത്. ഈ സാഹചര്യത്തിൽ പല്ല് സുരക്ഷയിൽ ആശുപത്രികളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്താണ് സീനിയർ ഡെന്റൽ സർജനും കോട്ടയം ഭാരത് ആശുപത്രിയിലെ കൺസൾട്ടന്റുമായ ഡോ.കെ.എ സുനിൽ പറയുന്നു; വീഡിയോ കാണാം
Advertisements