കോട്ടയം നഗരമധ്യത്തിൽ ട്രാൻസ്‌ഫോമർ തീ പിടിച്ചു കത്തി: തീ ആളിപ്പടർന്ന് കോട്ടയം നഗരമധ്യത്തിൽ ശീമാട്ടിയ്ക്കു സമീപം; വീഡിയോ കാണാം

കോട്ടയം: നഗരമധ്യത്തിൽ ചന്തക്കവലയ്ക്കു സമീപം കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോമറിനു തീ പിടിച്ചു. ചന്തക്കവലയ്ക്കു സമീപം ശീമാട്ടിയുടെ എതിർവശത്തുള്ള കെ.എസ്.ഇ.ബി ട്രാൻസ്‌ഫോമറാണ് തീ പിടിച്ച് കത്തിയത്. നൂറുകണക്കിന് നാട്ടുകാർ നോക്കി നിൽക്കെയാണ് ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് തീ പടർന്നത്. ചെറിയ തോതിൽ പൊട്ടിത്തെറിച്ച ശേഷം ട്രാൻസ്‌ഫോമിലേയ്ക്കു തീ പടരുകയായിരുന്നു.

Advertisements

Hot Topics

Related Articles