ആധാരം എഴുത്തുകാരുടെ ഓണാഘോഷവും കുടുംബസംഗമവും

തിരുവല്ല സബ് രജിസ്ട്രാർ ആഫീസ് അങ്കണത്തിൽ ആധാരം എഴുത്തുകാരുടെ ഓണാഘോഷവും കുടുംബസംഗമവും നടന്നു.
എംഎൽഎ മാത്യു റ്റി തോമസ് സാന്നിധ്യമറിയിച്ച zzഎൻ രഞ്ജിത്കുമാർ, മുൻ സബ് രജിസ്ട്രാർ മാരായ തുളസീദാസ്, ജോർജ്ജ് വർഗീസ്, റ്റി രാധാകൃഷ്ണൻ, സബ് രജിസ്ട്രാർ മെറീനാ ബീഗം, സുമകുമാരി , ആധാരംഎഴുത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിജയ വർമ്മ, ശ്രീകുമാർ, യൂണിറ്റ് പ്രസിഡന്റ് പി കെ ബാബുരാജ്, സെക്രട്ടറി പി റ്റി പത്മകുമാരിയമ്മ തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles