തിരുനക്കരക്കുന്ന് റസിഡൻസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എൻ.വെങ്കിടകൃഷ്ണൻ പോറ്റി സെക്രട്ടറി എൻ.പ്രതീഷ്

കോട്ടയം : തിരുനക്കര റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷവും വാർഷിക പൊതുയോഗം നടത്തി. മുൻ എംഎൽഎ അഡ്വക്കേറ്റ് കെ സുരേഷ് കുറുപ്പ് യോഗം ഉദ്ഘാടനം ചെയ്തു. കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ ലഹരിവസ്തുക്കൾക്ക് എതിരെയുള്ള ബോധവൽക്കരണം നടത്തി.

Advertisements
എൻ പ്രതീഷ്
എൻ വെങ്കിട്ട കൃഷ്ണൻ പോറ്റി ക
ആശാശങ്കർ

75 വയസ്സ് പൂർത്തിയായ അസോസിയേഷനിലെ 28 അംഗങ്ങൾക്ക് ഓണപ്പുടവ സമ്മാനം നൽകി. വിദ്യാഭ്യാസ രംഗത്തെ മികച്ച നേട്ടം കൈവരിച്ച കുട്ടികൾക്കുള്ള അവാർഡ് ദാനവും നടത്തി. കോട്ടയം ടൗണിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങൾ ഒപ്പിട്ട നിവേദനം തിങ്കളാഴ്ച കലക്ടർക്ക് കൈമാറി. യോഗത്തിൽ എൻ വെങ്കിട്ട കൃഷ്ണൻ പോറ്റി പ്രസിഡന്റ്, എൻ പ്രതീഷ് സെക്രട്ടറി ആശാശങ്കർ ട്രഷറർ എന്നിവർ ഉൾപ്പെടെ ഉൾപ്പെടെ 21 അംഗ ഭരണ സമിതിയെ തിരഞ്ഞെടുത്തു.

Hot Topics

Related Articles