ഓണം വാരാഘോഷം പത്തനംതിട്ട ജില്ലാതല സമാപനം; തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

അടൂർ : ഓണം വാരാഘോഷം പത്തനംതിട്ട ജില്ലാതല സമാപന സമ്മേളനം അടൂരില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, ചലച്ചിത്രതാരങ്ങളായ മധുപാല്‍, ജയന്‍ ചേര്‍ത്തല, മോഹന്‍ അയിരൂര്‍, തമിഴ് സിനിമാരംഗത്തെ പുതുമുഖ നടി ഗൗരി ജി കൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം.

Advertisements

Hot Topics

Related Articles