കോട്ടയം: സിപിഎമ്മിന്റെ സമുന്നത നേതാവ് കോടിയേരി ബാലകൃഷ്ണന്റെ അകാലത്തിലുള്ള വേർപാട് കേരളീയ സമൂഹത്തിന് അപരിഹാര്യമായ നഷ്ടമാണന്നും അദ്ദേഹത്തിന്റെ വേർപാടിൽ എൻ.സി.പി കോട്ടയം ജില്ലാ കമ്മിറ്റി അനുശോചിക്കുന്നതായും ജില്ല പ്രസിഡന്റ് ബെന്നി മൈലാട്ടൂർ അനുശോചനയോഗത്തിൽ പറഞ്ഞു. എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, സംഘടനാ സെക്രട്ടറി കെ. ആർ.രാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന സംസ്ഥാന സെക്രട്ടറിമാരായ , എസ്.ഡി.സുരേഷ് ബാബു, ടി. വി. ബേബി, എൻ സി പി നേതാക്കളായ നിബു എബ്രഹാം, ജയപ്രകാശ് നാരായണൻ, കാണക്കാരി അരവിന്ദാക്ഷൻ, സത്യൻ പന്തത്തല, ജോസ് കുഴിയാനമറ്റം, രഘു ബാലരാമപുരം, ബാബു കപ്പക്കാല, ബിനീഷ് രവി, ലിനു ജോബ്, പി. അമ്മിണിക്കുട്ടൻ, ഷിബു നാട്ടകം, ജോബി കേളിയംപറമ്പിൽ, അഭിലാഷ് ശ്രീനിവാസൻ, എം. എൻ. നാരായണൻ നായർ, ബ്രൈറ്റ് മാഞ്ഞൂർ, ഗോപിദാസ് തറപ്പിൽ, അഫ്സൽ മഠത്തിൽ, രാജേഷ് വട്ടക്കൽ, അജീഷ് കുമാർ. കെ. എസ്, മിൽട്ടൻ ഇടശ്ശേരി, ബീന ജോബി, പി. ജി. രഘുവരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.