കേരള എൻ ജി ഒ യൂണിയൻ 39-ാമത് പത്തനംതിട്ട ജില്ലാ സമ്മേളനം

കേരള എൻ ജി ഒ യൂണിയൻ 39-ാമത് പത്തനംതിട്ട ജില്ലാ സമ്മേളനം ഒക്ടോബർ 9 ന്
നടക്കും. പത്തനംതിട്ട അബാൻ ടവർ ആഡിറ്റോറിയത്തിൽ സമ്മേളനം രാജു എബ്രഹാം എക്സ്. എംഎൽഎ ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം കെ വസന്ത എന്നിവർ പങ്കെടുക്കും. രാവിലെ 9 മണിയ്ക്ക് പതാക ഉയർത്തൽ , 9.30 ന് പ്രവർത്തന റിപ്പോർട്ട്, ചർച്ച, മറുപടി 12.30 ന് തെരഞ്ഞെടുപ്പ്, പ്രമേയങ്ങൾ.
ഉച്ചയ്ക്ക് 2 ന് പ്രതിനിധി സമ്മേളനം, സംഘടനാ റിപ്പോർട്ട് , ചർച്ച, മറുപടി , പ്രമേയ അവതരണത്തോടെ സമ്മേളനം സമാപിക്കും.
ജില്ലാ പ്രസിഡന്റ് എസ് ബിനു,
ജില്ലാ സെക്രട്ടറി ഡി സുഗതൻ എന്നിവർ അറിയിച്ചു.

Advertisements

Hot Topics

Related Articles