കോട്ടയം : ആതുര സേവനരംഗത്തു മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ ഒക്ടോബർ 15 മുതൽ ഒക്ടോബർ 30 വരെ രാവിലെ 9:30 മുതൽ 4 വരെ സൗജന്യ വെരിക്കോസ് വെയ്ൻ ട്രീറ്റ്മെന്റ് ക്യാമ്പ് നടത്തപെടുന്നു. സൗജന്യ ഡോക്ടർ കൺസൽറ്റേഷൻ, ലാബ്, റേഡിയോളജി എന്നീ സേവനങ്ങളിൽ 15% വരെ ഇളവുകൾ, മിതമായ നിരക്കിൽ ഡോപ്ലെർ സ്കാൻ , സർജറി എന്നിവ ക്യാമ്പിൽ പങ്കെടുക്കുന്നവർക്കു ലഭ്യമാണ്. വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ വെരിക്കോസ് വെയ്ൻ ശസ്ത്രക്രിയയും ഡിസ്ചാർജും ഒരേ ദിവസത്തിൽ ,വേദനയോ മുറിവുകളോ ഇല്ലാത്ത ശസ്ത്രക്രിയ , കുറഞ്ഞ വിശ്രമം , അതിനൂതന വെരിക്കോസ് വെയ്ൻ ട്രീറ്റ്മെന്റ് & സർജറിയുടെ പ്രത്യേകതകൾ
ബുക്കിങ്ങിനായി വിളിക്കുക : 04812941000, 9072726290