തിരുവല്ല : പത്തനംതിട്ട ഓമല്ലൂരിലെ ഇലാഹിം ഗ്ലോബൽ വർഷിപ് സെന്റർ ഉടൻ അടച്ചു പൂട്ടും. ഹൈകോടതി ഉത്തരവ് പ്രകാരം ആണ് ഓമല്ലൂർ പഞ്ചായത്തിന്റെ നടപടി. പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇവിടെ വെള്ളി, ഞായർ ദിവസങ്ങളിലെ പ്രാർത്ഥന നാട്ടുകാർക്ക് ശല്യം ആയതിനെ തുടർന്നാണ് സമീപ വാസികൾ കോടതിയെ സമീപിച്ചത്.
Advertisements