ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനം ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം സ്ഥാനം

ഉദയ്പൂർ : രാജസ്ഥാനിലെ  ഉദയ്പ്പൂരിൽ നവംബർ 10 മുതൽ 13 വരെ നടക്കുന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനമായ  ‘നാപ്കോൺ 2022’ ൽ കയർ തൊഴിലാളികളിലെ ശ്വാസകോശപ്രശ്നങ്ങളെ ക്കുറിച്ച് അവതരിപ്പിച്ച പ്രബന്ധത്തിന് ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ  ശ്വാസകോശ വിഭാഗം ബിരുദാനന്തര വിദ്യാർത്ഥി ഡോ. പ്രീതി അഗസ്റ്റിൻ ഒന്നാം സ്ഥാനം നേടി. 

Advertisements

കയർ തൊഴിലാളികളിലെ ആരോഗ്യ പ്രശ്നങ്ങൾ ഗൗരവതരമാണെന്നും അവ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും കൂടുതൽ ശ്രദ്ധ അർഹിക്കുന്നുണ്ടെന്നും ജഡ്ജിംഗ് കമ്മറ്റി വിലയിരുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.