കോട്ടയം :ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് മാലിന്യം ശേഖരിച്ചു നീക്കം ചെയ്യാനുള്ള ക്ലീൻ കേരളകമ്പനിയുടെ ഇ -വേസ്റ്റ് കളക്ഷൻ ഡ്രൈവ്ന് തുടക്കം. ജില്ലാ കളക്ടർ ഡോ. പി. കെ ജയശ്രീ ഫ്ലാഗ് ഓഫ് ചെയ്തു ഉത്ഘാടനം നിർവഹിച്ചു. 25മുതൽ 30 വരെ വിവിധ സിവിൽ സ്റ്റേഷനുകളിലെയും, ഡിസംബർ ഒന്ന് മുതൽ 31 വരെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് മാലിന്യം ശേഖരിച്ചു നീക്കം ചെയ്യും.
Advertisements