വൈക്കം : വൈദിക ജീവിതത്തിൻ്റെ 50 വർഷം പിന്നിടുന്ന മാർ മാത്യൂ വാണിയകിഴക്കേൽ , ഫാ . പോൾ അമ്പലംകണ്ടം , ഫാ . വർഗ്ഗീസ് നായ്ക്കംപറമ്പിൽ എന്നിവർ തോട്ടകം സെൻ്റ്. ഗ്രിഗോറിയോസ് ഇടവക ദേവാലയത്തിൽ ദിവ്യ ബലി അർപ്പിച്ചു. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ വികാരി ഫാ . റോമളൂസ് നെടുംചാലിൽ , ഫാ . ആൻ്റണി പയ്യപ്പള്ളി , ഫാ.ഡോ. ബാബു ആന്റണി വടക്കേക്കര , കൈക്കാരൻ ജോസഫ് കാട്ടുമന , വൈസ് ചെയർപേഴ്സൺ മരിയ ടോമി ചിറയിൽപറമ്പിൽ , ഡോ.ബ്രീസ് ടോമി , റോജൻ ആറ്റുപുറം , മാത്യു കാട്ടുമന , ഔസേപ്പ് പുളിക്കാത്തറ എന്നിവർ പ്രസംഗിച്ചു.
Advertisements