പുതുപ്പള്ളി : പള്ളം ബ്ലോക്ക് പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് നടത്തുന്ന പള്ളം ബ്ലോക്ക് പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് നടത്തുന്ന കേരളോത്സവം 2022 ലെ കലാകായിക മത്സരങ്ങൾ ഡിസംബർ 3,4 തീയതികളിൽ നടക്കും.മൂന്നിന് ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലേണിംഗ് ഡയറക്ടർ ഫാ. ജസ്റ്റിൻ തോമസ് ഓ ഐ സി കേരളോത്സവം ഉദ്ഘാടനം ചെയ്യും.പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷനാകും.
കായിക മത്സരങ്ങൾ മൂന്നിൻ ഗിരിദീപം ഇൻസ്റ്റിട്യൂഷൻ മൈതാനത്തും,ഗ്രീൻവാലി ഇൻഡോർ സ്റ്റേഡിയം പുതുപ്പള്ളി എന്നിവിടങ്ങളിലായി നടക്കും. കലാമത്സരങ്ങൾ നാലിന് അധ്യാപക അർബൻ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും, പുതുപ്പള്ളി പഞ്ചായത്ത് ഹാളിലുമായി നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമാപന സമ്മേളനം നാലിന് മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.എം ജി സർവകലാശാല വൈസ് ചാൻസിലർ സാബു തോമസ് വിശിഷ്ടഥിതി ആകും.സമ്മാനദാനം ചലച്ചിത്ര സീരിയൽ സംവിധായകൻ രാജേഷ് കണ്ണങ്കര നിർവഹിക്കും.
2022 ലെ കലാകായിക മത്സരങ്ങൾ ഡിസംബർ 3,4 തീയതികളിൽ നടക്കും.മൂന്നിന് ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലേണിംഗ് ഡയറക്ടർ ഫാ. ജസ്റ്റിൻ തോമസ് ഓ ഐ സി കേരളത്സവം ഉദ്ഘാടനം ചെയ്യും.പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷനാകും.
കായിക മത്സരങ്ങൾ മൂന്നിൻ ഗിരിദീപം ഇൻസ്റ്റിട്യൂഷൻ മൈതാനത്തും,ഗ്രീൻവാലി ഇൻഡോർ സ്റ്റേഡിയം പുതുപ്പള്ളി എന്നിവിടങ്ങളിലായി നടക്കും. കാലമത്സരങ്ങൾ നാലിന് അധ്യാപക അർബൻ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും, പുതുപ്പള്ളി പഞ്ചായത്ത് ഹാളിലുമായി നടക്കും.
സമാപന സമ്മേളനം നാലിന് മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.എം ജി സർവകലാശാല വൈസ് ചാൻസിലർ സാബു തോമസ് വിശിഷ്ടഥിതി ആകും.സമ്മാനദാനം ചലച്ചിത്ര സീരിയൽ സംവിധായകൻ രാജേഷ് കണ്ണങ്കര നിർവഹിക്കും.