പാമ്പാടി : പഞ്ചായത്തിൽ ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണത്തിന്റെ വിതരണോദ്ഘാടനം ബ്ലോക്ക് പ്രസിഡൻ്റ് മറിയാമ്മ ഏബ്രഹാം നിർവ്വഹിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ഹരികുമാർ അദ്ധ്യക്ഷനായി.
Advertisements
പി എസ് ശശികല ,സാബു എം ഏബ്രഹാം, സന്ധ്യാ രാജേഷ്, ഉഷാകുമാരി, സുനിതാ ദീപു, ആശാസണ്ണി, ഷിബു കുര്യൻ, മേരിക്കുട്ടി മർക്കോസ്, സുജാ മാത്യു എന്നിവർ സംസാരിച്ചു. ധനസഹായത്തിനായി 3 ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത് സർക്കാരിൻ്റെ മറ്റ് ആനൂകൂല്ല്യങ്ങൾ ലഭിക്കാത്തവർക്കാണ് തുക ലഭിക്കുക.