ആളെ കുടുക്കാൻ അശ്ലീലതയുമായി കൊച്ചിയിൽ പെൺവാണിഭ മാഫിയ സംഘം; സോഷ്യൽ മീഡിയയിൽ പെൺവാണിഭ സംഘങ്ങൾ സജീവം; വിലപറഞ്ഞു വിലപേശി വാങ്ങുന്ന മാംസ വിപണി വീഡിയോ കാണാം

കൊച്ചി: അതിവേഗം പുരോഗമിക്കുന്ന കൊച്ചിയിൽ ലൈംഗിക വ്യാപരവും, മാംസവിപണിയും അതിവേഗം പുരോഗമിക്കുന്നു. സോഷ്യൽ മീഡിയയിലുടെ പരസ്യമായി നടക്കുന്ന പെൺവാണിഭ സംഘത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

Advertisements

അതിൻറെ പിന്നാമ്പുറക്കഥകൾ, ഇടപാടുകൾ നടക്കുന്ന രീതി, വിലപേശൽ, കിടപ്പറയിലേക്ക് എത്തിച്ചു കിട്ടുന്ന ഉത്തരേന്ത്യൻ സുന്ദരിമാരുടെ ചിത്രങ്ങൾ, വാട്‌സ്ആപ്പ് ചാറ്റുകൾ എന്നിവയാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. നിയമപാലകർ കണ്ണടയ്ക്കുന്നത് ആണോ അതോ അവർ നിസ്സഹായരാണോ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടപാടുകൾ നടക്കുന്നത് തുക്കടാ ലോഡ്ജുകളിലല്ല കൊച്ചിയിലെ നക്ഷത്ര ഹോട്ടലുകളിലാണ്. ഇപ്പോൾ ഇടപാടുകാരുടെ കിടപ്പറയിലേക്ക് എത്തുന്നത് ഉത്തരേന്ത്യൻ യുവതികളുടെ അന്യസംസ്ഥാനത്തു നിന്നുള്ള യുവതികളോ ആണ്. പക്ഷേ ഇത്തരം പെൺവാണിഭ സംഘങ്ങൾ കേരളത്തിൽ വേരുറപ്പിച്ചാൽ, ഉറപ്പായും അവർ കേരളത്തിലെ പെൺകുട്ടികളെയും ലക്ഷ്യമിടും, ആഡംബര ജീവിതവും പണവും എല്ലാം കാണിച്ചു വറുതിയുടെ ഈ കാലത്ത് പ്രലോഭനം കൊണ്ടും വലകൾ തീർക്കും.

ഒരിക്കൽ പെട്ടുപോയാൽ തിരിച്ചുവരവ് ഒരു പരിധി വരെ അസാധ്യമായ രീതിയിൽ ക്രിമിനൽ സംഘങ്ങളുടെ കൈകളിൽ അവർ അകപ്പെടും… വേരോടെ ഇറക്കണം ഇത്തരം സംഘങ്ങളെ… സമൂഹം ജാഗ്രത പുലർത്തണം നിയമപാലകർ തുനിഞ്ഞിറങ്ങണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.