പാലാ ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം നിർത്തലാക്കി; പ്രതിഷേധവുമായി കോൺഗ്രസ്

പാലാ: പാലാ ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാ ഗം നിർത്തലാക്കിയതിനെതിരെ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി. പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയുടെ കവാടത്തിൽ നടത്തിയ ധർണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫസർ സതീഷ് ചോള്ളാനി ഉദ്ഘാടനം ചെയ്തു. സമരത്തിന് മണ്ഡലം പ്രസിഡണ്ട് ബിജോയ് എബ്രഹാം അധ്യക്ഷത വഹിച്ചു

Hot Topics

Related Articles