പാലായിൽ കാർ പോസ്റ്റിലിടിച്ചു തലകീഴായി മറിഞ്ഞു ; രണ്ട് പേർക്ക് പരിക്ക്

പാലാ : കടപ്പാട്ടൂർ ബൈപാസിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിഞ്ഞു.

Advertisements

അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്
ഉച്ചക്ക് ഒരുമണിയോടെ പാലാ ഭാഗത്തു നിന്നും വന്ന കാർ നിയന്ത്രണം തെറ്റി വൈദ്യൂത പോസ്റ്റിൽ ഇടിച്ചു താഴ്ചയിലേക്ക് മറിയുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൈക ചാത്തംകുളം സ്വദേശിയായ അരവിന്ദിനും അമ്മയ്ക്കുമാണ് അപകടത്തിൽ പരിക്കേറ്റത് .

ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിശ തെറ്റി എത്തിയ അയ്യപ്പഭക്തരുടെ വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് കാർ താഴ്ചയിലേക്ക് മറിഞ്ഞത്.

Hot Topics

Related Articles