അർജന്റീനയുടെ വിജയാഘോഷം കണ്ണീരായി ; കൊല്ലത്തു 17കാരൻ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം : ഫുട്ബോൾ ലോകകപ്പ് അർജന്റീന നേടിയതിന്റെ വിജയാഘോഷങ്ങൾക്കിടെ 17കാരൻ കുഴഞ്ഞു വീണ് മരിച്ചു. കൊല്ലത്താണ് ദാരുണസംഭവമുണ്ടായത്.

Advertisements

കോട്ടയ്ക്കൽ സ്വദേശിയായ അക്ഷയ് ആണ് മരിച്ചത്. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ ആഘോഷത്തിനിടെയായിരുന്നു അന്ത്യം.

Hot Topics

Related Articles