പുളിമൂട് ജംഗ്ഷനിലെ കമ്മത്ത് സ്റ്റോഴ്സ് ഉടമ കെ ടി രാമചന്ദ്രകമ്മത്ത്

കോട്ടയം: തപസ്യ ജില്ലാ ട്രഷറർ സുരേന്ദ്ര കമ്മത്തിന്റെ ജ്യേഷ്ഠൻ പുളിമൂട് ജംഗ്ഷനിലെ കമ്മത്ത് സ്റ്റോഴ്സ് ഉടമ കെ ടി രാമചന്ദ്രകമ്മത്ത് (69) നിര്യാതനായി.
സംസ്കാരം ഇന്ന് ( ഡിസംബർ 26) ഉച്ചകഴിഞ്ഞ് താഴത്തങ്ങാടി ജി എസ് ബി രുദ്ര വിലാസത്തിൽ.
ഭാര്യ : വസന്താഭായ് മക്കൾ : ദിവ്യ, വിഷ്ണു ആർ കമ്മത്ത്, മരുമക്കൾ: ബാലകൃഷ്ണ കിണി (പള്ളുരുത്തി )ദുർഗ്ഗാ ലക്ഷ്മി (അരൂർ ).

Advertisements

Hot Topics

Related Articles