ശാസ്ത്ര വേദി മേഖലാ ക്യാമ്പ് അടൂർ ബോധി ഗ്രാമിൽ ഡി സി സി പ്രസിസന്റ് പ്രഫ: സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു

അടൂർ : ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും പടവെട്ടി നേടിയെടുത്ത മലയോര കർഷകരുടെ ജീവിതതകർക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ തിരുത്തണമെന്ന് ഡി സി സി പ്രസിസന്റ് പ്രഫ: സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ശാസ്ത്ര വേദി പത്തനംതിട്ട , കൊല്ലം ജില്ലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ മേഖലാ ക്യാമ്പ് അടൂർ ബോധി ഗ്രാമിൽ ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സജി കെ സൈമൺന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റു ന്മാരായ ബി.സി ഉണ്ണിത്താൻ, മരുതംകുഴി സതീഷ്, ജെ എസ് അടൂർ , പ്രഫ: സതീഷ് പഴകുളം , സജീന്ദ്രൻ ശൂരനാട്, അബ്ദുൾ കലാം ആസാദ്, റെനീസ് മുഹമ്മദ്, ഷിബു വള്ളിക്കോട്, അങ്ങാടിക്കൽ വിജയകുമാർ , ജോർജ്ജ് വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.