കുമരകം (വാർഡ് – 5 ) കൊല്ലകേരി കാണകത്ര വീട്ടിൽ വാസപ്പൻ

കുമരകം (വാർഡ് – 5 ) : കൊല്ലകേരി കാണകത്ര വീട്ടിൽ വാസപ്പൻ (73) നിര്യാതനായി.
ഭാര്യ സരള പത്താമുട്ടം തകിടിയിൽ കുടുംബാംഗമാണ്.
മക്കൾ പരേതയായ സിമി, സിജി.
മരുമക്കൾ : അനീഷ്‌ (കുമരകം ),വത്സലൻ (കുമരകം).
സംസ്ക്കാരം ജനുവരി പത്ത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1 ന് കുമരകം പത്താം വാർഡിൽ കാട്ടൂത്ര ഭാഗത്തുള്ള സഹോദരൻ സുദേവന്റെ വസതിയിൽ

Advertisements

Hot Topics

Related Articles