വൈക്കം : ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലും ചേർത്തല കിൻഡർ ഹോസ്പിറ്റലും ചേർന്ന് സൗജന്യ വന്ധ്യത ക്ലിനിക്ക് ആരംഭിക്കുന്നു.13ന് രാവിലെ 10ന് വൈക്കം മുനിസിപ്പൽ ചെയർ പേഴ്സൺ രാധിക ശ്യം ഉദ്ഘാടനം ചെയ്യും.എല്ലാം മാസവും രണ്ടാം വെള്ളിയാഴ്ച ക്ലിനിക്കിന്റെ പ്രവർത്തനം ഉണ്ടായിരിക്കും.
Advertisements
ക്യാമ്പിൽ പങ്കെടുക്കുന്നവക്ക് സൗജന്യ കൺസൽറ്റേഷൻ,കൗൺസിലിംഗ്, യു എസ് ജി സ്കാനിങ്, ഐ വി എഫ് ചികിത്സക്ക് 50% കിഴിവ് തുടങ്ങിയവ ലഭിക്കും.സൗജന്യ ടെലി കൗൺസിലങ്ങിനായി വിളിക്കുക : 9497014111