വൈക്കത്ത് പിതാവിനെയും ഭിന്നശേഷിക്കാരിയ മകളെയും മരിച്ച നിലയിൽ കണ്ടെത്തി; ഒറ്റപ്പെട്ടതിന്റെ മനോവിഷമത്തിൽ മകളെ കൊലപ്പെടുത്തി ആത്മത്യ ചെയ്തതെന്ന് സംശയം

കോട്ടയം :വൈക്കം അയ്യരുകുളങ്ങരയിൽ പിതാവിനെയും, മകളെയും മരിച്ച നിലയിൽ കണ്ടെത്തി.
ജോർജ് ജോസഫ് (75) ഭിന്നശേഷിക്കാരിയ മകൾ ജിൻസി (30) എന്നിവരാണ് മരിച്ചത്.

Advertisements

ജോർജ് ജോസഫിൻ്റെ മൃതദേഹം വീടിനു പുറത്ത് തൂങ്ങി മരിച്ച നിലയിലും,
മകളുടെ മൃതദേഹം മുറിയ്ക്കുള്ളിലുമാണ് I കണ്ടെത്തിയത്.
വൈക്കം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിതാവും, ഭിന്നശേഷിക്കാരിയായ മകളും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.
രണ്ടു വർഷം മുമ്പ് ജോർജ്ജിൻ്റെ ഭാര്യ മരിച്ചിരുന്നു.

ഈ മനോവിഷമത്തിൽ മകളെ കൊലപ്പെടുത്തി ജോർജ്ജ് ജീവനൊടുക്കിയതാകമെന്നാണ് പോലീസ് നിഗമനം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.