ജയ്ഹിന്ദ് ടി.വി ക്യാമറാമാന്‍ ജയചന്ദ്രന്‍ കല്ലിയൂര്‍ (55) അന്തരിച്ചു

തിരുവനന്തപുരം: കല്ലിയൂര്‍ തെറ്റിവിളങ്ങര കുഴിത്തലച്ചാല്‍ സ്വാതി ഭവനില്‍ ജയചന്ദ്രന്‍ കല്ലിയൂര്‍ (55) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം.

Advertisements

സംസ്‌കാരം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍.

Hot Topics

Related Articles