ഓൺലൈൻ മാധ്യമരംഗത്ത് ആദ്യമായി ആർത്തവാവധി പ്രഖ്യാപിച്ച് ജാഗ്രതാ ലൈവ്

കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന ജാഗ്രതാ ലൈവ് ഓൺലൈൻ മാധ്യമസ്ഥാപനത്തിൽ വനിതാ ജീവനക്കാർക്ക് ആർത്തവാവധി നൽകിയിരിക്കുകയാണ്.

Advertisements

കേരളത്തിലെ 14 ജില്ലകളിലായി പത്തിലധികം വനിതാ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. 2023 ജനുവരി മാസം മുതൽ ജീവനക്കാർക്ക് ആർത്താവധി ലഭിക്കുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ വിവാഹിതരായ പുരുഷ ജീവനക്കാർക്ക് ഭാര്യയുടെ ആർത്തവ ദിനവുമായി ബന്ധപ്പെട്ട് ഒരു ദിവസത്തെ അവധിയും നൽകുകയാണ് സ്ഥാപനം

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.