തിരുവല്ല പാലിയക്കര മാലിയിൽ ബംഗ്ലാവിൽ എം. എം ഏബ്രഹാം (മുൻ അധ്യാപകൻ,നൈജീരിയ, സാംജി – 76) നിര്യാതയായി.
Advertisements
മൃതദേഹം ജനുവരി 20 ഞായറാഴ്ച 8 ന് ഭവനത്തിൽ കൊണ്ടുവരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്കാരം 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാലിയക്കര സെൻ്റ്.ജോർജ് ഓർത്തഡോക്സ് പളളിയിൽ. പരേതൻ വീയ്യപുരം മാലിയിൽ കുടുംബാംഗമാണ്.
മാവേലിക്കര കിഴക്കേത്തലയ്ക്കൽ കുമാരി (മുൻ അധ്യാപിക,നൈജീരിയ) യാണ് ഭാര്യ.
മക്കൾ:
ലീന (എംജിഎം എച്ച്എസ്എസ്, തിരുവല്ല)
നീമ ( യുകെ)
ലെജി (ഫിഡിലിറ്റി, ബാംഗ്ലൂർ)
മരുമക്കൾ:
ചിങ്ങവനം മുടയംകുളത്ത്
റോബിൻ (സീനിയർ ന്യൂസ് കോ-ഓർഡിനേറ്റർ, ഏസിവി ന്യൂസ് )
വെൺമണി കീരിക്കാട്ട് സുനിൽ (യുകെ)
ശാസ്തമംഗലം കൃപയിൽ അനീഷ ( ക്രൈസ്റ്റ് അക്കാദമി, ബാംഗ്ലൂർ)