വാരം കടാങ്കോട് മധ്യവയസ്‌കനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍

വാരം കടാങ്കോട് മധ്യവയസ്‌കനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍. വാരം കടാങ്കോട്ടെ കെശ്രീലേഷിനെയാണ് (കുട്ടന്‍)ചക്കരക്കല്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. ഇന്നലെ രാത്രിയാണ് വാരം കടാങ്കോട്ടെ കാവിന്‍പുറം വിനോദിന് വെട്ടേറ്റത്.

Advertisements

Hot Topics

Related Articles