അടിച്ചിറ വാലുതൊട്ടിയിൽ മുഹമ്മദ്‌ റാഫി

അടിച്ചിറ : അടിച്ചിറ വാലുതൊട്ടിയിൽ മുഹമ്മദ്‌ റാഫി (58), നിര്യാതനായി. ഭാര്യ: ദിലീഫ റാഫി ഈരാറ്റുപേട്ട കുന്തിപറമ്പിൽ കുടുംബാംഗം. മക്കൾ :കെബിൻ റാഫി(പോപ്പുലർ വെഹിക്കിൾസ് & സർവീസ്സ്, കോട്ടയം ), ഷെൽമി റാഫി. മരുമക്കൾ : സനീറ കെബിൻ (അറജനാൽ, ആലുവ ), അബ്ദുൽ സത്താർ (പള്ളികൂടത്തിൽ, മുവാറ്റുപുഴ )കബറടക്കം ഫെബ്രുവരി നാല് ശനിയാഴ്ച രാവിലെ പത്തിന് കൈതമല ജുമാ മസ്ജിദിൽ.

Hot Topics

Related Articles