സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ ശിവരാജന്‍ അന്തരിച്ചു

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ ശിവരാജന്‍ അന്തരിച്ചു. ജനയുഗം കൊച്ചി യൂണിറ്റ് മാനേജര്‍ ആയിരുന്നു. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായും ആലപ്പുഴ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രെയിന്‍ യാത്രയ്ക്കിടെ കായംകുളത്തു വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു

Advertisements

Hot Topics

Related Articles