അഭിനന്ദൻ 2025 : ബി ജെ പി വടവാതൂർ യൂണിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിച്ചു

വടവാതൂർ : അഭിനന്ദൻ 2025 , ബി ജെ പി വടവാതൂർ യൂണിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിച്ചു. ബൂത്ത് പ്രസിഡണ്ട് രാജേന്ദ്രൻ പാറേപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗം ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ ഉത്ഘാടനം ചെയ്തു. കണ്ണൂർ സങ്കൽപ്പ് സിവിൽ സർവീസ് അക്കാഡമി ഹെഡ് കുമ്മനം ഹരി കുട്ടികൾക്ക് കരിയർ ഗൈഡൻസ് നൽകി.പനച്ചിക്കാട് മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണി വടവാതൂർ , പഞ്ചായത്ത് സെക്രട്ടറി ലേഖ മന്നക്കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു. മൂന്നാം ക്ലാസിൽ പടിക്കുന്ന ഇടക്ക വാദ്യകലാകാരി കുമാരി റിദ്ദി അനീഷിനേയും മറ്റു പ്രതിഭകളേയും ആദരിച്ചു.

Advertisements

Hot Topics

Related Articles