വി.എം.അബ്ദുള്ള ഖാൻ വേൾഡ് മലയാളി കൗൺസിൽ. തിരുക്കൊച്ചിപ്രോ വിൻസ് പ്രസിഡന്റ്

ഈരാറ്റുപേട്ട :ന്യൂഡൽഹിയിലെ അശോകാ ഹോട്ടലിൽ നടന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസിൽ വെച്ച് സംഘടനയുടെ പുതിയ ഗ്ലോബൽ,റീജിയൺ,പ്രോവിൻസ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. തിരുക്കൊച്ചി പ്രോവിൻസ് പ്രസിഡൻ്റായി വി. എം.അബ്ദുള്ള ഖാൻ,ഈരാറ്റുപേട്ട ചുമതലയേറ്റു.

Advertisements

Hot Topics

Related Articles