പാലാ : വിവിധ അപകടങ്ങളിൽ വീണ് പരുക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പെയിന്റിംഗ് ജോലികൾക്കിടെ കെട്ടിടത്തിനു മുകളിൽ നിന്നു വീണു കാഞ്ഞിരമറ്റം സ്വദേശി അജി ആന്റണിക്ക് (43) പരുക്കേറ്റു. 12 മണിയോടെ കൊഴുവനാൽ ഭാഗത്തു വച്ചായിരുന്നു അപകടം. പ്ലാവിൽ കയറുന്നതിനിടെ വീണു പിണ്ണാക്കനാട് സ്വദേശി സേവ്യർ തോമസിനു ( 62) പരുക്കേറ്റു.11 മണിയോടെ വീട്ടിലെ പറമ്പിൽ വച്ചായിരുന്നു അപകടം.
Advertisements