അച്ചായൻസ് ഗോൾഡിന്റെ ഭാഗമാകാം; ജോലിയ്‌ക്കൊപ്പം സമൂഹത്തിന് നന്മയും ചെയ്യാം; അച്ചായൻസിന്റെ പുതിയ 20 ഷോറൂമുകളിലേയ്ക്ക് ജീവനക്കാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു; സിവി വാട്‌സ്അപ്പ് ചെയ്യുക. ഫോൺ: 9539347777.

കോട്ടയം: അച്ചായൻസ് ഗോൾഡിന്റെ ഭാഗമായി ജോലിയ്‌ക്കൊപ്പം സമൂഹത്തിന് നന്മയും ചെയ്യാൻ അവസരം ഒരങ്ങുന്നു. അച്ചായൻസ് ഗോൾഡിന്റെ എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ആരംഭിക്കുന്ന പുതിയ 20 ഷോറൂമുകളിലേയ്ക്കാണ് നിയമനം നടത്തുന്നത്. ജുവലറി രംഗത്ത് ഒരു വർഷം എങ്കിലും മുൻപരിചയം ഉള്ള വനിതാ പുരുഷ ജീവനക്കാരെയാണ് നിയമിക്കുന്നത്. ആകർഷകമായ സാലറിയ്‌ക്കൊപ്പം, ദിവസവും ഇൻസെന്റീവും ലഭിക്കും. താല്പര്യമുള്ളവർ ഫോട്ടോ സഹിതം സിവി വാട്‌സ്അപ്പ് ചെയ്യുക. ഫോൺ: 9539347777.

Advertisements

Hot Topics

Related Articles