കോട്ടയം രാമപുരത്ത് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ടോറസിനടിയിലേയ്ക്കു മറിഞ്ഞു; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം 

പലാ: രാമപുരം കൂത്താട്ടുകളം റൂട്ടിൽ രാമപുരം പാലവേലിയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരണമടഞ്ഞു..സ്ക്കൂട്ടർ ഓടിച്ചിരുന്ന ഉണ്ണിയെന്ന് വിളിക്കുന്ന ജിസ് മോൻ (44) ആണ് മരിച്ചത്. ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു പിറകെ വന്ന ടോറസിന്റെ അടിയിലേക്ക് വീണാണ് യുവാവ് മരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.രാത്രി 7.35 ഓടെ ആയിരുന്നു അപകടം.

Advertisements

Hot Topics

Related Articles