നടിയെ ആക്രമിച്ച കേസ് : കാവ്യയെ ഇന്ന് ചോദ്യം ചെയ്യും ; കാവ്യയും പ്രതിയാകുമെന്ന് സൂചന

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. കേസിൽ ചോദ്യം ചെയ്യൽ പൂർത്തിയായാൽ കാവ്യയെയും പ്രതി ചേർക്കുമെന്നാണ് ലഭിക്കുന്ന സൂചന.
രാവിലെ 11 ന് ആലുവയിലെ പത്മ സരോവരം വീട്ടിലെത്തിയാണ് ചോദ്യം ചെയ്യുക.
ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് നോട്ടീസ് നല്കിയിരുന്നു.
കാവ്യയുടെ ആവശ്യപ്രകാരമാണ് പത്മസരോവരത്തില്‍ ചോദ്യം ചെയ്യുന്നത്.

Advertisements

Hot Topics

Related Articles