കോട്ടയം : അഡ്വ. ടി. വി. സോണിയെ അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം പി. യുടെ പ്രതിനിധിയായി ജില്ലാ വികസന സമിതി മെമ്പറായി ജില്ലാ കളക്ടർ
തിരഞ്ഞെടുത്തു. കേരളാ
കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ടി. വി. സോണി കോട്ടയം കോടതിയിലേയും ഹൈക്കോടതിയിലേയും അഭിഭാഷകനാണ്.
Advertisements