ദില്ലി: വീണ്ടും വിമാനത്തിന് ബോംബ് ഭീഷണി. ദില്ലിയില്‍ നിന്നും മുംബൈയിലേക്ക് വരുന്ന ആകാശ എയറിന്റെ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. സുരക്ഷ ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡ് വിമാനം പരിശോധിക്കുകയാണ്.
Advertisements