പറവൂർ : ഭക്ഷ്യ വിഷബാധയേറ്റവരുടെ എണ്ണം പതിനേഴായി.കുഴിമന്തി, ഷവർമ, ഷവായി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ
Advertisements
16 പേർ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ. ഒരാളെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ബിരിയാണി കഴിച്ചവർക്കും ഭക്ഷ്യവിഷബാധ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചികിത്സ തേടിയവരിൽ രണ്ടു കുട്ടികളും
എഴുവയസുകാരനെയും പതിനേഴ് വയസുകാരിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം ഉയരുമെന്ന് നഗരസഭ
മജ്ലീസ് ഹോട്ടലിന്റെ മറ്റൊരു ഔട്ട്ലെറ്റ് നേരത്തെ അടപ്പിച്ചിരുന്നുവെന്ന് നഗരസഭ
നഗരസഭക്ക് ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം