എ.ഐ.യു.റ്റി.യു.സി സംസ്ഥാന സമ്മേളനം : ഭാരവാഹികളെ തിരഞ്ഞെടുത്തു : വി.കെ. സദാനന്ദൻ സംസ്ഥാന പ്രസിഡൻ്റ് ബി.വിനോദ് സെക്രട്ടറി

കോട്ടയം : ഒക്ടോബർ 18-20 ന് കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ടായി വി.കെ. സദാനന്ദനെയും സെക്രട്ടറിയായി ബി.വിനോദിനെയും തെരഞ്ഞെടുത്തു. കെ. ഹരിയാണ് ട്രഷറർ. താഴെ പറയുന്ന വൈസ് പ്രസിഡണ്ടുമാരെയും സമ്മേളനം തെരഞ്ഞെടുത്തു: കെ. അബ്ദുൾ അസീസ്, എസ്. സീതി ലാൽ, എൻ ആർ. മോഹൻ കുമാർ, ഷൈല.കെ.ജോൺ, പി.എം. ദിനേശൻ, കെ.എസ്.ഹരികുമാർ, എസ്. രാധാകൃഷ്ണൻ, എം.എ ബിന്ദുപി.പി. സജീവ് കുമാർ, റ്റി.എ.വിജയരാഘവൻ, കെ.പി. വിജയൻ,കെ.ആർ.ശശി, എം.എൻ. അനിൽ. പതിമൂന്ന് അംഗ സെക്രട്ടേറിയേറ്റിനെയും സമ്മേളനം തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles